നമ്മുടെസമൂഹത്തിൽ 10% വ്യക്തികളുംസ്ഥായിയായവൃക്കരോഗംഉള്ളവരാണ്ഇതിൽഏറ്റവുംപ്രധാനകാരണംഡയബറ്റിസ്മൂലമുണ്ടാകുന്നവൃക്കരോഗംആണ്. ഏറ്റവുംകൂടുതൽരോഗികൾസ്ഥിരമായിഡയാലിസിസ്മുതലായചിലവേറിയചികിത്സകൾചെയ്യേണ്ടിവരുന്നതിന്റെയുംപ്രധാനകാരണംഡയബറ്റിസ്തന്നെയാണ്.
രോഗലക്ഷണങ്ങൾ
പ്രാരംഭഘട്ടത്തിൽകാലിൽഇടയ്ക്കിടെചെറിയതോതിൽനീര്കാണപ്പെടുന്നു, മൂത്രംഅമിതമായിപതയുന്നതുംമറ്റൊരുലക്ഷണമാണ്. പിന്നീടങ്ങോട്ട്രോഗത്തിന്റെതീവ്രതഅനുസരിച്ച്വൃക്കസ്തംഭനത്തിന്റെമറ്റുലക്ഷണങ്ങൾപ്രത്യക്ഷപ്പെടുന്നു.
രോഗനിർണയം
വളരെലളിതമായടെസ്റ്റുകൾ(24hr urine albumin estimation, urine albumin creatinine ratio, Urine albustix, serum creatinine)വഴിരോഗനിർണയം നടത്താവുന്നതാണ്കണ്ണിനെബാധിക്കുന്നഡയബറ്റിക്റെറ്റിനോപ്പതിഉണ്ടോഎന്ന്അറിയുന്നത്വൃക്കരോഗനിർണയംഎളുപ്പമാക്കുന്നുഎല്ലാടൈപ്പ് 2 ഡയബറ്റിസ്രോഗികളുംടൈപ്പ് 1 ഡയബറ്റിസ്രോഗികളും രോഗംകണ്ടുപിടിച്ച്അഞ്ചുവർഷംആയവരുംഈടെസ്റ്റുകൾവർഷാവർഷംചെയ്യുകയുംഒരുഡോക്ടറുടെവിദഗ്ധാഭിപ്രായംതേടുകയുംവേണം
രോഗചികിത്സയുംമുൻകരുതലുകളും
പ്രമേഹംരക്തസമ്മർദംഎന്നിവയ്ക്കുള്ളചികിത്സകൃത്യമായിചെയ്യുന്നതോടൊപ്പംഇവരണ്ടുംനോർമൽആണ്എന്ന്ഉറപ്പുവരുത്തുകയുംചെയ്യുക
ഭക്ഷണത്തിൽമത്സ്യമാംസാദികൾഎന്നിവയുടെഉപയോഗംകുറയ്ക്കുകസോഫ്റ്റ്ഡ്രിങ്ക്ഡ്, ഫാസ്റ്റ്ഫുഡ്,ബേക്കറിഎന്നിവപൂർണമായുംഒഴിവാക്കുക,ശരീരവ്യായാമങ്ങൾഒരുശീലമാക്കുകയുംഅമിതഭാരംകുറയ്ക്കുകയുംചെയ്യുക,പുകവലിപൂർണമായിഉപേക്ഷിക്കുക, വേദനസംഹാരികൾഅത്യാവശ്യഘട്ടങ്ങളിൽമാത്രംഡോക്ടറുടെനിർദേശപ്രകാരംഉപയോഗിക്കുക. ഈരോഗത്തിന്റെപ്രധാനചികിത്സ ACEI/ARB ഗണത്തിൽപ്പെടുന്നമരുന്നുകളാണ്ഒരുവൃക്കരോഗവിദഗ്ധനെസമീപിച്ച്ചികിത്സകൾആരംഭിക്കുക.
Dr.Arun KA MD, DM
Nephrologist